FOREIGN AFFAIRSഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം; പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകുംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 11:41 AM IST